കോഴിക്കോട്: പത്രപ്രവര്‍ത്തകനും നടനും സംഘാടകനുമായിരുന്ന പി.പി.കെ ശങ്കറിന്റെ നിര്യാണത്തില്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ ചേര്‍ന്ന യോഗം അനുശോചിച്ചു. സീനിയര്‍ ജേണലിസ്റ്റ്‌സ്
Author: newseditor
‘സജ്ജം’ സുരക്ഷിതരാകാം, സുരക്ഷിതമാക്കാം; പ്രകൃതി ദുരന്തങ്ങളുടെ ബോധവല്‍ക്കരണത്തിന് കുടുംബശ്രീയുടെ ഒരു ലക്ഷം ബാലസഭാംഗങ്ങള്‍
തിരുവനന്തപുരം: പ്രകൃതി ദുരന്തങ്ങളെ കുറിച്ച് മനസിലാക്കുന്നതിനും അവയെ അഭിമുഖീകരിക്കുന്നതിനും ബാലസഭാംഗങ്ങളെ പ്രാപ്തരാക്കുക എന്നത് ലക്ഷ്യമിട്ട് ‘സജ്ജം’ ബില്‍ഡിങ് റെസിലിയന്‍സ്’ ബോധവല്‍ക്കരണ
സഹകരണ സംഘങ്ങള്‍ക്കുള്ള കേന്ദ്രബൈലോ അംഗീകരിക്കാത്തത് കള്ളപ്പണ ഇടപാടിന് വേണ്ടി: കെ.സുരേന്ദ്രന്‍
കോഴിക്കോട്: രാജ്യത്തെ കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്കുള്ള പൊതുപ്രവര്‍ത്തന രീതി നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ബൈലോ സംസ്ഥാനം അംഗീകരിക്കാത്തത് കള്ളപ്പണ ഇടപാടിന്
ആനക്കാംപൊയില്‍ പബ്ലിക് ലൈബ്രറിയിലെ സൗരോര്‍ജ്ജ ഡിജിറ്റല്‍ ഹബ് ഉദ്ഘാടനം ചെയ്തു
പദ്ധതി കൊണ്ടുവന്നത് എന്‍ഐടിസിയുടെ ഐഇഇഇ സ്റ്റുഡന്റ് ബ്രാഞ്ച് കോഴിക്കോട്: ആനക്കാംപൊയില്‍ പബ്ലിക് ലൈബ്രറിയില്‍ സൗരോര്‍ജ്ജ ഡിജിറ്റല്‍ഹബ് പദ്ധതിക്ക് തുടക്കമായി. ഇന്‍സ്റ്റിറ്റ്യൂട്ട്
മുഖക്കുരുവിനോട് ബൈ ബൈ പറയാം
നിങ്ങളുടെ ശീലങ്ങളില്‍ ലളിതമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് മുഖക്കുരുവിനോട് എന്നന്നേക്കുമായി ബൈ ബൈ പറയാം. മുഖക്കുരു തടയുന്നതിന് നല്ല ചര്‍മ്മ സംരക്ഷണവും
ഊരാളുങ്കല്‍ സൊസൈറ്റിയില്‍ എന്‍ജിനീയര്‍ – അപേക്ഷ ജൂലൈ 10 വരെ സമര്‍പ്പിക്കാം
കോഴിക്കോട്: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയിലെ എന്‍ജിനീയര്‍ തസ്തികയിലേക്കുള്ള അപേക്ഷ ജൂലൈ 10 വരെ സമര്‍പ്പിക്കാം. 2023 ബിടെക്
വീണ്ടും മണ്ണിടിച്ചില്‍; ജോഷിമഠില്‍ ആറടി താഴ്ചയുള്ള കുഴി ജനങ്ങള്‍ പരിഭ്രാന്തിയില്‍
ഡെറാഡൂണ്‍: ജനങ്ങളെ പരിഭ്രാന്തിയിലാക്കി ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ജോഷിമഠില്‍ വീണ്ടും മണ്ണിടിച്ചിലുണ്ടായി. മണ്ണിടിച്ചിലില്‍ ഒരു വയലില്‍ ആറടി താഴ്ചയുള്ള കുഴിയും
ജാനമ്മ കുഞ്ഞുണ്ണിയെ അക്ഷര കിരീടം നല്‍കി ആദരിച്ചു
കോഴിക്കോട്: ഗസ്റ്റ്ഹൗസില്‍ ലോക കേരള സഭാംഗവും സാക്ഷി കോഴിക്കോട് ജില്ലാ പ്രസിഡന്റുമായ പി.കെ, കബീര്‍ സലാലയുടെ അധ്യക്ഷതയില്‍ നടന്ന ‘സാക്ഷി’യുടെ
വിശാല പ്രതിപക്ഷ യോഗം ജൂലൈ 17,18 തീയതികളില്‍; വേദി ബംഗളൂരു
ന്യൂഡല്‍ഹി: വിശാല പ്രതിപക്ഷ പാര്‍ട്ടികളുടെ രണ്ടാമത്തെ യോഗം ജൂലൈ 17,18 തീയതികളില്‍ നടക്കും. ബംഗളൂരു തന്നെയായിരിക്കും വേദിയെന്ന് എ.ഐ.സി.സി ജനറല്‍
മണിപ്പൂര്‍ കലാപം: സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി
ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി സുപ്രീം കോടതി. സംസ്ഥാനത്ത് സ്ഥിതി മെച്ചപ്പെട്ട് വരുന്നതായി മണിപ്പൂര്‍ സര്‍ക്കാര്‍
