കോട്ടയം ജില്ലയിലെ തുരുത്തി മൃഗാശുപത്രിയില്‍ നിന്നും അത്യുല്‍പ്പാദന ശേഷിയുള്ള തീറ്റപ്പുുല്‍ വിത്തുകള്‍ സൗജന്യമായി ലഭിക്കും. ആവശ്യമുള്ളവര്‍ ആധാര്‍ കാര്‍ഡ്, കരം
Author: newseditor
കാര്‍ഷിക അവാര്‍ഡുകള്‍: അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: കൃഷിവകുപ്പ് മുഖേന നല്‍കുന്ന കാര്‍ഷിക മേഖലകളിലെ കാര്‍ഷിക അവാര്‍ഡുകള്‍ക്കുള്ള അപേക്ഷകളും നാമനിര്‍ദേശ പത്രികകളും ക്ഷണിച്ചു. അപേക്ഷകള്‍ / നാമനിര്‍ദേശ
ഷീലാ സണ്ണിക്കെതിരായ വ്യാജ മയക്കുമരുന്ന് കേസ്: എഫ്.ഐ.ആര്‍ റദ്ദാക്കി
തൃശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ മയക്കുമരുന്ന് കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഷീല സണ്ണി
കലാപം അടിച്ചമര്‍ത്താന്‍ പ്രസിഡന്റ്; ഫ്രാന്‍സില്‍ 45,000 പോലിസുകാരെ വിന്യസിച്ചു; 3,354 പേര്‍ അറസ്റ്റില്‍
പാരീസ്: ഫ്രാന്‍സില്‍ കത്തിപ്പടര്‍ന്ന പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍. മക്രോണിന്റെ നിര്‍ദേശാനുസരണം ഫ്രാന്‍സിലെമ്പാടുമായി 45,000 പോലിസുകാരെ വിന്യസിച്ചു. ആക്രമിക്കുന്നവര്‍ക്ക്
മുസ്ലിംകളെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല ഏക സിവില്‍ കോഡ്; സി.പി.എം ഭിന്നിപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നു: വി.ഡി. സതീശന്
തിരുവനന്തപുരം: ഏക സിവില്‍ കോഡ് എന്നത് മുസ്ലിംകളെ മാത്രം ബാധിക്കുന്ന ഒരു വിഷയമല്ല. സിവില്‍ കോഡില്‍ കോണ്‍ഗ്രസ്സിന് കൃത്യമായ നിലപാടുണ്ടെന്നും
അരിക്കൊമ്പനെ തമിഴ്‌നാട്ടിലേക്ക് മാറ്റിയതിനെതിരായ ഹര്‍ജി; ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി
ന്യൂഡല്‍ഹി:അരിക്കൊമ്പനെ തമിഴ്‌നാട്ടിലേക്ക് മാറ്റിയതിനെതിരായ ഹര്‍ജി തള്ളി സുപ്രീം കോടതി. അരിക്കൊമ്പനെ തമിഴ് നാട്ടിലേക്ക് പുനരധിവസിപ്പിച്ചത് പരാജയമായെന്നും ഇതുവഴി പണം നഷ്ടം
പ്രകൃതി പഠന മഴ യാത്ര: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കോഴിക്കോട്/വയനാട്: ജൂലൈ 8 ശനിയാഴ്ച താമരശ്ശേരി ചുരത്തില്‍ സംഘടിപ്പിക്കുന്ന വിദ്യാര്‍ത്ഥികളുടെ പ്രകൃതി പഠന മഴയാത്രയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മുഖ്യസംഘാടകരായ കേരള
വൈറ്റ് ഹൗസില്‍ നിന്ന് കണ്ടെത്തിയത് കൊക്കെയ്ന്‍; അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു
വാഷിങ്ടണ്‍ ഡിസി: വൈറ്റ് ഹൗസില്‍ നിന്ന് കണ്ടെത്തിയ വെളുത്ത പൊടി് കൊക്കെയ്ന്‍ ആണെന്ന് പോലിസ്. പ്രാഥമിക പരിശോധന ഫലങ്ങളെ അവലംബിച്ചാണ്
സി.രവീന്ദ്രന്‍ സ്മാരക പുരസ്‌കാരം അഡ്വ.എം.രാജന്
കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് ആക്ടീവ് കോഴിക്കോടിന്റെ പ്രഥമ പ്രസിഡന്റ്, ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി, എന്‍.ജി.ഒ. അസോസിയേഷന്‍ സംസ്ഥാന
നിര്യാതനായി
മാഹി: ചാലക്കരയിലെ കുനിയില്‍ പവിത്രന് (61) നിര്യാതനായി. അച്ഛന്: പരേതനായ കുഞ്ഞിക്കണ്ണന് (റിട്ട: എസ്.ഐ പോണ്ടിച്ചേരി). അമ്മ: പരേതയായ കൗസല്യ.
