മേതില്‍, വാക്കുകള്‍ വളര്‍ത്തിയ എഴുത്തുകാരന്‍; സാറാ ജോസഫ്

മേതില്‍, വാക്കുകള്‍ വളര്‍ത്തിയ എഴുത്തുകാരന്‍; സാറാ ജോസഫ്

കോഴിക്കോട്: വാക്കുകളെ വളര്‍ത്തിയ എഴുത്തുകാരനാണ് മേതില്‍ രാധാകൃഷ്ണനെന്ന് സാറാ ജോസഫ് പറഞ്ഞു. മേതിലിന് എഴുത്തച്ഛന്‍ പുരസ്‌കാരം സമ്മാനിച്ച വേദിയില്‍ ആശംസാ പ്രസംഗം നടത്തുകയായിരുന്നു അവര്‍. മേതിലിന്റെ സെന്‍സിബിലിറ്റി ലോകം മുഴുവനുമുണ്ട്. മലയാളത്തിലെ അസാമാന്യ ധീഷണയുള്ള എഴുത്തുകാരനാണദ്ദേഹം. ജനങ്ങളുടെ സംഘാടനം എഴുത്തുകാരനെ ആദരിക്കുന്നത് സംസ്‌കാരത്തിന്റെ ലക്ഷണമാണ്. വായനയുടെ ഘടന മാറ്റിയെഴുതിയ എഴുത്തുകാരനാണ് മേതില്‍ ജീവിതത്തെ മാറിനിന്ന് നിസംഗനായി നിരീക്ഷിക്കുന്ന എഴുത്തുകാരനാണ് മേതിലെന്നവര്‍ കൂട്ടിച്ചേര്‍ത്തു.

 

മേതില്‍, വാക്കുകള്‍ വളര്‍ത്തിയ എഴുത്തുകാരന്‍; സാറാ ജോസഫ്

Share

Leave a Reply

Your email address will not be published. Required fields are marked *