മുക്കാടി കണ്ടിതാഴെകുനി ഡ്രൈനേജ് കംഫൂട്ട് പാത്ത് നാടിനു സമര്‍പ്പിച്ചു

മുക്കാടി കണ്ടിതാഴെകുനി ഡ്രൈനേജ് കംഫൂട്ട് പാത്ത് നാടിനു സമര്‍പ്പിച്ചു

ചേമഞ്ചേരി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2025 – 2026 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാപ്പാട് ഡിവിഷനില്‍ വാര്‍ഡ് 17ല്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കാപ്പാട് മുക്കാടി കണ്ടി താഴെ കുനി ഡ്രൈനേജ് കംഫൂട്ട് പാത്ത് നാടിനു സമര്‍പ്പിച്ചു പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി ഷിനിലേഷ് ഉദ്ഘാടനംചെയ്തു ബ്ലോക്ക് വൈസ് പ്രസിഡന്റ് പി വി അനുഷ അധ്യക്ഷതവഹിച്ചു ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈദ കബീര്‍ മുഖ്യഥിതിയായി. ബ്ലോക്ക് മെമ്പര്‍ തസ്ലീന കബീര്‍ സ്വാഗതം പറഞ്ഞു.
ബ്ലോക്ക് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സന്തോഷ് കുന്നുമ്മല്‍, ബ്ലോക്ക് മെമ്പര്‍ മാരായ വിപിന്‍ദാസ്. കെ ടി. ദേവി എ എം. ശശി ഇ എം.ജലീല്‍ കെ വാര്‍ഡ് മെമ്പര്‍മാരായ ഷൈജ സാദിക്ക് ബാല്‍കീസ് മുസ്തഫ മുന്‍ ബ്ലോക്ക് പ്രസിഡന്റ് പി ബാബു രാജ്. മുന്‍ ബ്ലോക്ക് മെമ്പര്‍ എംപി. മൊയ്തീന്‍ കോയ കണ്ണന്‍ കടവ്, വി ശരീഫ് മാസ്റ്റര്‍, വലിയാണ്ടി അബ്ദുള്ളകോയ, ആലിക്കോയ ഹിദായത്ത്. സുരേഷ് മാട്ടുമ്മല്‍, കെ വി കോയ, സി കെ ഷമീര്‍, എം ടി മുനീര്‍ സംസാരിച്ചു.

 

 

മുക്കാടി കണ്ടിതാഴെകുനി ഡ്രൈനേജ് കംഫൂട്ട് പാത്ത് നാടിനു സമര്‍പ്പിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *