മഞ്ചേരി ചെസ് ഫൗണ്ടേഷന്‍ മെഗാ പ്രൈസ് മണി ചെസ് ടൂര്‍ണമെന്റ് 2026 സംഘടിപ്പിക്കുന്നു

മഞ്ചേരി ചെസ് ഫൗണ്ടേഷന്‍ മെഗാ പ്രൈസ് മണി ചെസ് ടൂര്‍ണമെന്റ് 2026 സംഘടിപ്പിക്കുന്നു

മഞ്ചേരി: മഞ്ചേരി ചെസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഓള്‍ കേരള സീനിയര്‍ & ജൂനിയര്‍ (1700 റേറ്റിങ്ങില്‍ താഴെ) മെഗാ പ്രൈസ് മണി ചെസ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു.

മഞ്ചേരി കാളികാവ് ക്ഷേത്രത്തിലെ ദേവി ഹെറിറ്റേജ് ഹാളില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചെസ് താരങ്ങള്‍ക്ക് പങ്കെടുക്കാന്‍ അവസരമൊരുക്കും.

സീനിയര്‍, ജൂനിയര്‍ വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന താരങ്ങള്‍ക്ക് അമ്പതിനായിരം രൂപയുടെ ട്രോഫികളും കാഷ് അവാര്‍ഡുകളും സമ്മാനിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 9847711805 എന്ന നമ്പറില്‍ ബന്ധപ്പെടുക.

 

 

 

മഞ്ചേരി ചെസ് ഫൗണ്ടേഷന്‍ മെഗാ പ്രൈസ് മണി
ചെസ് ടൂര്‍ണമെന്റ് 2026 സംഘടിപ്പിക്കുന്നു

Share

Leave a Reply

Your email address will not be published. Required fields are marked *