കെ.പി.ഇബ്രാഹിമിനെ ആദരിച്ചു

കെ.പി.ഇബ്രാഹിമിനെ ആദരിച്ചു

കോഴിക്കോട്: ചെന്നൈ കെ.എം.സി.സി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡണ്ടും, വ്യവസായ പ്രമുഖനുമായ കെ.പി.ഇബ്രാഹിമിനെ, പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് കെ.പി.ഇമ്പിച്ചിമമ്മുഹാജി ആദരിച്ചു. ചടങ്ങില്‍ അബ്ദുസമദ് സമദാനി, സര്‍ സയ്യിദ് അഹമ്മദ്ഖാന്‍ പുരസ്‌കാര ജേതാവും എഴുത്തുകാരനും, സാമൂഹിക പ്രവര്‍ത്തകനുമായ ഉസ്മാന്‍ ഒഞ്ചിയം, പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍ എന്നിവര്‍ സംബന്ധിച്ചു.

 

കെ.പി.ഇബ്രാഹിമിനെ ആദരിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *