പീപ്പിള്‍ സര്‍വീസ് സാഹിത്യ സപ്ലിമെന്റ് പ്രകാശനം ചെയ്തു
കോഴിക്കോട്:പീപ്പിള്‍സ് റിവ്യൂ ക്യാമ്പിനോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച പീപ്പിള്‍സ് റിവ്യൂ സാഹിത്യ സപ്ലിമെന്റ് സാഹിത്യകാരന്മാരായ യു.കെ കുമാരനും പി.പി ശ്രീധരനുണ്ണിയും ചേര്‍ന്ന് പ്രകാശനം ചെയ്തു. പീപ്പിള്‍സ് റിവ്യൂ
പത്രാധിപര്‍ പി.ടി നിസാര്‍ നോവലിസ്റ്റ് കെ.ജി രഘുനാഥ് ഗംഗാധരന്‍ നായര്‍ പുതിയൊട്ടില്‍ എന്നിവര്‍ സംബന്ധിച്ചു.
