അങ്കണം ആദരവ് സായ്പ്രഭയ്ക്ക്

അങ്കണം ആദരവ് സായ്പ്രഭയ്ക്ക്

കോഴിക്കോട്: 2026ലെ 9-ാമത് അങ്കണം ഷംസുദ്ദീന്‍ സ്മൃതിയുടെ 5-ാമത് തൂലിക ശ്രീ പുരസ്‌കാര മത്സരത്തില്‍ സായ് പ്രഭ പറമ്പില്‍ ബസാറിന്റെ ‘മായാ പഞ്ജരം’ എന്ന കഥ ആദരവിനര്‍ഹമായി. തൃശൂര്‍ കേരള സാഹിത്യ അക്കാദമി ഹാളില്‍ നടന്ന ചടങ്ങില്‍ രാജന്‍ ജെ പല്ലന്‍ എം എല്‍ എ സായ്പ്രഭയെ ആദരിച്ചു. ചടങ്ങില്‍ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യാഥിതി ആയിരുന്നു. കഥാ വിഭാഗത്തില്‍ കോഴിക്കോട് ജില്ലയില്‍ നിന്ന് സായി പ്രഭയെയാണ് ആദരിച്ചത്.

അങ്കണം ആദരവ് സായ്പ്രഭയ്ക്ക്

Share

Leave a Reply

Your email address will not be published. Required fields are marked *