രക്തയക്ഷി നോവല്‍ പ്രകാശനം ജൂലായ് 7ന്

രക്തയക്ഷി നോവല്‍ പ്രകാശനം ജൂലായ് 7ന്

കോഴിക്കോട്: ബേപ്പൂര്‍ മുരളീധര പണിക്കര്‍ രചിച്ച രക്തയക്ഷി (നോവല്‍) പ്രകാശനം ജൂലായ് 7ന് (ചൊവ്വ) വൈകിട്ട് 4 മണിക്ക് ശ്രീനാരായണ മിഷന്‍ മന്ദിരം ഹാളില്‍ നടക്കും. പുസ്തക പ്രകാശനം പ്രശസ്ത സാഹിത്യകാരന്‍ യു.കെ.കുമാരന്‍ പ്രശസ്ത കവി പി.പി.ശ്രീധരനുണ്ണിക്ക് നല്‍കി പ്രകാശനം ചെയ്യും. എഴുത്തുകാരന്‍ എം.ഗോകുല്‍ദാസ് പുസ്തക പരിചയം നടത്തും. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.എഫ് ജോര്‍ജ്, ഗനിയ മെഹര്‍ (സിഇഒ റെറ്റിന പബ്ലിക്കേഷന്‍സ്), ദേവരാജന്‍ തച്ചറക്കല്‍ ജില്ലാ ചെയര്‍മാന്‍(പണിക്കര്‍ സര്‍വ്വീസ് സൊസൈറ്റി) ആശംസകള്‍ നേരും. ഗ്രന്ഥ കര്‍ത്താവ് ബേപ്പൂര്‍ മുരളീധര പണിക്കര്‍ മറുമൊഴി നടത്തും. പീപ്പിള്‍സ് റിവ്യൂ ചീഫ് എഡിറ്റര്‍ പി.ടി.നിസാര്‍ സ്വാഗതവും, പീപ്പിള്‍സ് റിവ്യൂ സാഹിത്യവേദി ചെയര്‍മാന്‍ പുരുഷു കക്കോടി നന്ദിയും പറയും.

 

 

 

രക്തയക്ഷി നോവല്‍ പ്രകാശനം ജൂലായ് 7ന്

Share

Leave a Reply

Your email address will not be published. Required fields are marked *