ദേശീയതലത്തിൽ മൂന്നാം മുന്നണി രൂപപ്പെട്ടു വരും: മാത്യു ടി തോമസ്

ദേശീയതലത്തിൽ മൂന്നാം മുന്നണി രൂപപ്പെട്ടു വരും: മാത്യു ടി തോമസ്

ദേശീയതലത്തിൽ മൂന്നാം മുന്നണി രൂപപ്പെട്ടു വരും: മാത്യു ടി തോമസ്

കോഴിക്കോട് : ബിജെപിയുടെ വർഗീയ ഫാസിസ്റ്റ് നിലപാടിനെതിരെയും കോൺഗ്രസിന്റെ ബിജെപിയോടുള്ള മൃതസമീപനത്തിനെതിരെയും ബിജെപി വിരുദ്ധ കോൺഗ്രസ് ഇതര രാഷ്ട്രീയ പാർട്ടികളുടെ പ്രത്യേകിച്ചും ആം ആത്മി പാർട്ടിയുടെയും ഡിഎംകെയുടെയും നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക പാർട്ടികളെ യോജിപ്പിച്ചുകൊണ്ട് ദേശീയതലത്തിൽ ഒരു മൂന്നാം മുന്നണി രൂപമെടുക്കും എന്ന് മുൻ മന്ത്രിയും ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന പ്രസിഡണ്ടുമായ മാത്യു ടി തോമസ് പ്രസ്താവിച്ചു ഈ മൂന്നാം മുന്നണിയോട് ഇടതുപക്ഷ പാർട്ടികളും യുപിയിലെ സമാജ് വാദി പാർട്ടിയും ബിഹാറിലെ ആർജെഡിയും സഹകരിക്കുവാൻ സാധ്യത ധാരാളമാണ് കേന്ദ്രസർക്കാരിൻറെ വർഗീയ ഫാസിസ്റ്റ് നയങ്ങളാണ് രാജ്യത്തു ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത് കേന്ദ്രത്തിലെ വിവിധ ഏജൻസികളെ ഉപയോഗിച്ചുകൊണ്ട് പ്രതിപക്ഷ പാർട്ടികളെ തകർക്കുന്ന രാഷ്ട്രീയ നായമാണ് ബിജെപി സർക്കാർ നടപ്പിലാക്കുന്നത് ഇതിനെ പ്രതിരോധിക്കുവാൻ കോൺഗ്രസിന് സാധിക്കുന്നില്ല അതുകൊണ്ടുതന്നെ ഒരു മൂന്നാം ബദലിനുള്ള സാധ്യത കൂടുതലാണ് കേരളത്തിൽ ഗവർണറുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാഭ്യാസ രംഗത്തെ കാവിവത്കരിക്കുന്ന തിന യുഡിഎഫ് സർക്കാർ ഒത്താശ ചെയ്തുകൊടുക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളിന്റെ കോഴിക്കോട് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം മുൻമന്ത്രി കെ കൃഷ്ണൻകുട്ടി മുഖ്യപ്രഭാഷണം നടത്തി കാർഷിക രംഗത്തെ വളർച്ച മുരടിക്കുന്ന നയമാണ് കേരളത്തിലെ സർക്കാരിൻറെ ത് ചെറുകിട കർഷകരെ സംരക്ഷിക്കുന്നതിന് സർക്കാർ മുന്നോട്ട് വരണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് വി മുരുകദാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽസംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് കെ പി ബിനിഷ സ്വാഗതം പറഞ്ഞു കെ കെ അബ്ദുല്ല ,പി ടി ആസാദ്, പി പി മുകുന്ദൻ,ടി എൻ കെ ശശീന്ദ്രൻ ,വി എം അഷിക്ക്, ടി കെ ബാലഗോപാൽ , ബിജു കായക്കൊടി ,ഹാഷിം മട്ടുമ്മൽ എന്നിവർ പ്രസംഗി ചൂ

Share

Leave a Reply

Your email address will not be published. Required fields are marked *