കോഴിക്കോട്: ഡോ.അബു കുമ്മാളിക്ക് സാഹിത്യം, പരിസ്ഥിതി, കാര്‍ഷികം തുടങ്ങിയ മേഖലയിലെ സജീവമായ ഇടപെടലിന് പുല്ലുര് സാഹിതീയം ബുക്സ് ഏര്‍പ്പെടുത്തിയ പുരസ്കാരം കുറുക്കോളി മൊയ്തീന് എം.എല്‍.എ സമ്മാനിച്ചു.മുന്‍ രാജ്യസഭ അംഗം സി. ഹരിദാസ് ഉള്‍പ്പെടെ പ്രമുഖര്‍ സംബന്ധിച്ചു.
ഡോ.അബു കുമ്മാളിക്ക് പുരസ്കാരം സമ്മാനിച്ചു
