പരപ്പില്‍ അനില്‍
1966ല്‍ ഡിസംബര്‍ 1ന് കണ്ണൂരില്‍ ജനനം. ട്രെയ്നിങ് സ്കൂള്‍ കണ്ണൂര്‍, ഗവ. ഹൈസ്കൂള്‍, കാസര്‍ഗോഡ്, ഗവ. ഹൈസ്കൂള്‍ കണ്ണൂര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.
ജോലി: ട്രാവലിങ് ടിക്കറ്റ് ഇന്‍സ്പെക്ടര്‍ (Retired TTI, Railway, Kannur)
പ്രഥമ കവിതാ സമാഹാരം ‘പ്രണയജാലകം മെല്ലെ തുറക്കുമ്പോള്‍’ 2025 ജൂലൈയില്‍ പ്രസിദ്ധീകരിച്ചു.പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് ആണ് പ്രസാധകര്. പ്രവാസി റിവ്യൂ മാഗസിന്, മഹിളാവീഥി മാഗസിന്, അക്ഷരയാനം, പീപ്പിള്‍സ് റിവ്യൂ വാര്‍ഷിക പതിപ്പ് എന്നിവയില്‍ ചെറുകഥകളും, കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മാതാപിതാക്കള്‍: പരേതരായ പരപ്പില്‍ കൃഷ്ണന്, ശകുന്തള
സഹോദരി: അനിത ഉമേഷ്
ഭാര്യ: ബിന്ദു
മക്കള്‍ : അഭിഷേക് (റെയില്‍വേ, എടക്കാട്, കണ്ണൂര്‍)
വിസ്മയ (ചെന്നൈ)
മരുമക്കള്‍: വിമല്‍ (സിറ്റി ബാങ്ക് അസിസ്റ്റന്റ് മാനേജര്‍ ചെന്നൈ) ഇന്ദ്രജ അഭിഷേക് (എന്‍ജിനീയറിങ് വിദ്യാര്‍ഥിനി കണ്ണൂര്‍)
പേരമക്കള്‍: ആദ്വിക്, ആദ്യലക്ഷ്മി.
താമസം: അമൃതം, സദാനന്ദ പൈ റോഡ് ചിറക്കര, തലശ്ശേരി.
Mob: 9895511987
എഴുത്തുകാരെ പരിചയപ്പെടാം
