കല്‍പ്പറ്റ. ഡല്‍ഹി ക്രിസ്റ്റ്യന്‍ പീസ് മിഷന്‍ ഏര്‍പ്പെടുത്തിയ മദര്‍ തെരസ നാഷണല്‍ എക്‌സ ലന്‍സ് അവാര്‍ഡിന് എഴുത്തു കാരിയും, സാമൂഹ്യ പ്രവര്‍ത്തകയുമായ സുമ പള്ളിപ്രം അര്‍ഹയായി. സാഹിത്യ, സാമൂഹിക, സേവന മണ്ഡലങ്ങളിലെ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. 15ന് ന്യൂ ഡല്‍ഹിയില്‍ നടക്കുന്ന ക്രിസ്ത്യന്‍ പീസ് പതിനേഴാമത് വാര്‍ഷിക സമ്മേളനത്തില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.
മദര്‍ തേരേസ നാഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് സുമ പള്ളിപ്രത്തിന്
