Latest News Local ആദരിച്ചു January 28, 2026January 28, 20261 min read navas കോഴിക്കോട്: തിരുന്നാവായയില്‍ നടക്കുന്ന മഹാ മാഘ കുടുംബമേളയുടെ ആചാര്യന് മഹാ മണ്ഡലേശ്വര്‍ ആനന്ദവനം മഹാരാജ് നെ ഹനുമാന്‍സേന സംസ്ഥാന ചെയര്മാന് എ എം ഭക്തവത്സലന് പൊന്നാടയണിയിച്ചാദരിച്ചു. ആദരിച്ചു Related Share