തിരുന്നാവായ തിരുന്നാവായ മഹാമാഘാ മഹോത്സവത്തോടനുബന്ധിച്ചുനടന്ന നിളാ ജ്യോതിഷ സംഗമം മഹാ മണ്ഡലേശ്വര്‍ സ്വാമിആനന്ദവന്ദനം ഭാരതി മഹാരാജ് ഉദ്ഘാടനം ചെയ്തു.
ജ്യോതിഷ പണ്ഡിതനും പണിക്കര്‍ സര്‍വീസ് സൊസൈറ്റി ചെയര്‍മാനുമായ ബേപ്പൂര്‍ മുരളിധര പണിക്കരെ അഖില കേരള ജ്യോതിശാസ്ത്ര മണ്ഡല സെക്രട്ടറി ചെത്തല്ലൂര്‍ വിജയകുമാര്‍ പ്രശസ്തിപത്രം നല്‍കി ആദരിച്ചു.
അഡ്വ. രഘുനാഥ പണിക്കര്‍, രാവുണ്ണി പണിക്കര്‍, പിയുഷ് തുടങ്ങിയവര്‍ ചടങ്ങില്‍ പ്രബന്ധാവതരണം നടത്തി.
