എഴുത്തുകാരെ പരിചയപ്പെടാം

എഴുത്തുകാരെ പരിചയപ്പെടാം

കോഴിക്കോട്: മലയാള സാഹിത്യ മേഖലയില്‍ രചനകള്‍ നടത്തുന്ന എഴുത്തുകാരെ പരിചയപ്പെടുത്തുന്ന ഒരു പംക്തി പീപ്പിള്‍സ് റിവ്യൂ ഓണ്‍ലൈനില്‍ (www.peoplesreview.co.in) ആരംഭിക്കുകയാണ്. പംക്തിയില്‍ പ്രസിദ്ധീകരിക്കേണ്ടതിലേക്കായി എഴുത്തുകാര്‍ അവരുടെ രചനാസംബന്ധമായതും, വ്യക്തിപരമായതുമായ കാര്യങ്ങള്‍ (ഫോണ്‍ നമ്പര്‍, ഇ മെയില്‍ ഉള്‍പ്പെടെ)ഒരു ഫുള്‍സ്‌കാപ്പ് പേജില്‍ തയ്യാറാക്കിയ ബയോഡാറ്റ ഇ മെയിലിലോ, വാട്ട്‌സാപ്പിലോ(വാട്ട്‌സാപ്പ് നമ്പര്‍ 9400919971) അയക്കാവുന്നതാണ്.

വിശദ വിവരങ്ങള്‍ക്ക് 9037319971, 0495-276986 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

 

 

എഴുത്തുകാരെ പരിചയപ്പെടാം

Share

Leave a Reply

Your email address will not be published. Required fields are marked *