കോഴിക്കോട്: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മലയാള മനോരമ റിട്ട.അസിസ്റ്റന്റ് എഡിറ്ററും സാമൂഹിക, സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായ കെ.എഫ് ജോര്‍ജ് രചിച്ച ‘ഓര്‍മ്മച്ചില്ലകളിലെ മര്‍മ്മരങ്ങള്‍’ (ഓര്‍മ്മക്കുറിപ്പുകള്‍) പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് ഉടന്‍ പ്രസിദ്ധീകരിക്കും. പത്രപ്രവര്‍ത്തകന്റെ സര്‍ഗ്ഗാത്മക അനുഭവമെന്നാണ് പ്രശസ്ത സാഹിത്യകാരന്‍ യു.കെ.കുമാരന്‍ ഈ പുസ്തകത്തെ വിശേഷിപ്പിച്ചത്. കെ.എഫ്.ജോര്‍ജിന്റെ നാലര പതിറ്റാണ്ടിലധികമുള്ള മാധ്യമ ജീവിതത്തില്‍ നിന്നും കണ്ടെത്തിയ അപൂര്‍വ്വമായ ഓര്‍മ്മക്കുറിപ്പുകളാണിതിന്റെ ഉള്ളടക്കം.കോപ്പികള്‍ക്ക് ബന്ധപ്പെടുക.
മാനേജര്‍
പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ്
ഫോണ്‍: 9037319971
