കോഴിക്കോട്: സാഹിത്യകാരനും പ്രമുഖ ജ്യോതിഷ പണ്ഡിതനുമായ ബേപ്പൂര്‍ മുരളീധരപ്പണിക്കര്‍ രചിച്ച രക്ത യക്ഷി (നോവല്‍)യുടെ കയ്യെഴുത്ത് പ്രതി ബേപ്പൂര്‍ മുരളീധരപ്പണിക്കരില് നിന്നും പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍ ഏറ്റുവാങ്ങി. സാഹിത്യകാരന് എം.ഗോകുല്‍ദാസ് ചടങ്ങില്‍ സംബന്ധിച്ചു. പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
