Latest News Local ആദരിച്ചു October 28, 2025October 28, 20251 min read navas ദേശ ശബ്ദം പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പ്രകാശന ചടങ്ങില്‍ മാഹി നഗരസഭാ മുന്‍ കമ്മീഷണറും, ഭാരതദേശം എഡിറ്ററുമായ എ.ഗംഗാധരനെ ഡോ: എം.പി. പത്മനാഭന്‍ ഉപഹാരം നല്‍കി ആദരിച്ചു. ആദരിച്ചു Related Share