റവന്യൂ ശാസ്ത്രമേള 27 മുതല്‍ 29 വരെ

റവന്യൂ ശാസ്ത്രമേള 27 മുതല്‍ 29 വരെ

കോഴിക്കോട്: കോഴിക്കോട് റവന്യൂ ജില്ലാ ശാസ്ത്രമേള 27 മുതല്‍ 29 വരെ ആര്‍.കെമിഷന്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, വി.എച്ച്.എസ്സ് മീഞ്ചന്ത, ജി.വി.എച്ച്.എസ്.എസ് പരപ്പില്‍ എന്നീ സ്‌കൂളുകളില്‍ നടക്കുമെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ടി.അസീസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശാസ്ത്രമേള, ഗണിതശാസ്ത്രമേള, സാമൂഹ്യ ശാസ്ത്ര മേള, സ്‌കില്‍ ഫെസ്റ്റിവെല്‍ എന്നിവ കലോല്‍സവത്തിന്റെ ഭാഗമായി നടക്കും. 28ന് ആര്‍.കെ.മിഷന്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍വെച്ച് എം.കെ.രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യും. ആര്‍.കെ.ഷാഫി, അഷ്‌റഫ് ചാലിയം, സജിത്ത്.കെ, ഷൈജു.എം.പി എന്നിവരും പങ്കെടുത്തു.

 

 

റവന്യൂ ശാസ്ത്രമേള 27 മുതല്‍ 29 വരെ

Share

Leave a Reply

Your email address will not be published. Required fields are marked *