മണപ്പുറം വിപിഎന്‍ ഐബിഇ അവാര്‍ഡ് ഗോകുലം ഗോപാലന്

മണപ്പുറം വിപിഎന്‍ ഐബിഇ അവാര്‍ഡ് ഗോകുലം ഗോപാലന്

കൊച്ചി: ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടറും, സിനിമാ നിര്‍മ്മാതാവുമായ ഗോകുലം ഗോപാലന് മണപ്പുറം വിപിഎന്‍ ഐബിഇ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് സമ്മാനിച്ചു. കൊച്ചിയിലെ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ വെച്ച് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി.പി.നന്ദകുമാറും പെഗാസസ് ചെയര്‍മാന്‍ ഡോ. അജിത് രവിയും ചേര്‍ന്നാണ് ഗോകുലം ഗോപാലന് അവാര്‍ഡ് സമ്മാനിച്ചത്.

 

മണപ്പുറം വിപിഎന്‍ ഐബിഇ അവാര്‍ഡ് ഗോകുലം ഗോപാലന്

Share

Leave a Reply

Your email address will not be published. Required fields are marked *