മലയാളത്തിലെ പ്രിയ എഴുത്തുകാരി ഡോ. എം ലീലാവതിയുടെ പിറന്നാള്‍

മലയാളത്തിലെ പ്രിയ എഴുത്തുകാരി ഡോ. എം ലീലാവതിയുടെ പിറന്നാള്‍

കൊച്ചി: മലയാളത്തിലെ പ്രിയ എഴുത്തുകാരി ഡോ. എം ലീലാവതിക്ക് ഇന്നലെ 98ാം പിറന്നാള്‍.ചിങ്ങത്തിലെ ഭരണി നക്ഷത്രത്തില്‍ വെള്ളിയാഴ്ച 98 വയസായി. ജനനത്തിയതി അനുസരിച്ചാണെങ്കില്‍ 16ാം തിയതിയാണ് പിറന്നാള്‍ കൊച്ചിയില്‍ തൃക്കാക്കരയിലാണ് താമസം. പതിവുപോലെ പിറന്നാളിന് ആഘോഷങ്ങളില്ല.

Share

Leave a Reply

Your email address will not be published. Required fields are marked *