കോഴിക്കോട്: തെക്കുവീട് ലെയിന്‍ റസിഡന്‍സ് അസോസിയേഷന്റെ 15-ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട് ടി.പി. കൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ. എം. വിപിന്‍ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് ഗൗരി റോഡ്രിഗ്സ് അനുശോചന പ്രമേയവും സെക്രട്ടറി പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ വരവ് – ചെലവ് കണക്കും അവതരിപ്പിച്ചു.
അസോസിയേഷന് അംഗങ്ങളായ ശ്രീദേവി കൃഷ്ണന്, എ.കെ. സുരേഷ് ചന്ദ്ര, എം. ആര്. ഷാജി, കെ. ബഷീര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.
പുതിയ ഭാരവാഹികളായി പ്രിസിഡണ്ട് ടി.പി. കൃഷ്ണന്, വൈസ് പ്രസിഡണ്ട് ഗൗരി റോഡ്രിഗ്സ്, എന്‍.വി. മോഹനന്, സെക്രട്ടറി ഇ. എം. വിപിന്‍, ജോയന്റ് സെക്രട്ടറി ശ്രീനിവാസന് കണ്ടോത്ത്, ബി.കെ. മുസ്താഖ് അഹമ്മദ്, ട്രഷറര്‍ എന്‍.വി. അശ്വിന് എന്നിവരെയും ഭാരവാഹികളടക്കം 30 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയും തെരഞ്ഞെടുത്തു.
പ്രത്യേകക്ഷണിതാക്കളായി കെ. ശ്യാം പ്രസാദ്, അജേഷ് എസ് ഡറ്റാനി, ജനീഷ് പി. ജെ, ബിന്ദു വിനീത്, ബ്രോണ്സണ് എന്നിവരെയും തെരഞ്ഞെടുത്തു. മുന്‍ പ്രസിഡണ്ട് സി. ആനന്ദന് ാശംസ നേര്ന്നുു.എന്‍.വി. അശ്വിന് നന്ദി രേഖപ്പെടുത്തി.
തെക്കുവീട് ലെയിന്‍ റസിഡന്‍സ്
അസോസിയേഷന് ഭാരവാഹികള്‍
