സ്വതന്ത്ര ദിനം ആഘോഷിച്ചു

സ്വതന്ത്ര ദിനം ആഘോഷിച്ചു

കോഴിക്കോട്: ഗാന്ധിയന്‍ പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിന ആഘോഷിച്ചു. മുതിര്‍ന്ന സാമൂഹിക സാംസ്‌കാരിക ഗാന്ധിയന്‍ പ്രവര്‍ത്തകനായ കട്ടയാട്ട് വേണുഗോപാല്‍ ദേശീയ പതാക ഉയര്‍ത്തി ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പിടി ആസാദ് അധ്യക്ഷത വഹിച്ചു. അഡ്വക്കറ്റ് എ കെ ജയകുമാര്‍, എ കെ ഗണേഷ്, സമ്പത്ത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു മിഠായി പായസ വിതരണവും നടത്തി.

 

 

സ്വതന്ത്ര ദിനം ആഘോഷിച്ചു

 

 

Share

Leave a Reply

Your email address will not be published. Required fields are marked *