ആസ്റ്റര്‍ മിംസില്‍ ഇസിഎച്ച്എസ് എംപാനല്‍ സേവനങ്ങള്‍ ആരംഭിച്ചു

ആസ്റ്റര്‍ മിംസില്‍ ഇസിഎച്ച്എസ് എംപാനല്‍ സേവനങ്ങള്‍ ആരംഭിച്ചു

കോഴിക്കോട്: ആസ്റ്റര്‍ മിംസില്‍ ഇസിഎച്ച്് (എക്‌സ്-സര്‍വീസ്‌മെന്‍ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്‌കീം) എംപാനല്‍ സേവനങ്ങള്‍ ആരംഭിച്ചു. ഐപി വിഭാഗങ്ങളില്‍ ഹൃദയ സംബന്ധമായ എല്ലാ അസുഖങ്ങള്‍ക്കും അനുബന്ധ ശസ്ത്രക്രിയകള്‍ക്കും, വിവിധതരം കാന്‍സര്‍ ചികിത്സകള്‍, റേഡിയേഷന്‍, കാഴ്ച സംബന്ധമായ ബുദ്ധിമുട്ടുകള്‍, വൃക്ക സംബന്ധമായ അസുഖങ്ങള്‍,
കാല്‍ മുട്ട് മാറ്റിസ്ഥാപിക്കല്‍, ഡയാലിസിസ്, ജനറല്‍ മെഡിസിന്‍, റേഡിയോളജി, ന്യൂക്ലിയര്‍ മെഡിസിന്‍ സേവനങ്ങള്‍, ലബോറട്ടറി സേവനങ്ങള്‍ തുടങ്ങിയവയ്ക്കും, എല്ലാവിധ ഒപി കണ്‍സള്‍ട്ടേഷനുകള്‍ക്കും ഇസിഎച്ച്െസ് സ്‌കീം ഉപയോഗപ്പെടുത്താവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 6791193, 81570 67000

ആസ്റ്റര്‍ മിംസില്‍ ഇസിഎച്ച്എസ് എംപാനല്‍ സേവനങ്ങള്‍ ആരംഭിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *