കോഴിക്കോട്: റെസിഡന്റ്സ് അപ്പെക്‌സ് കൗണ്‍സില്‍ കോഴിക്കോട് കോര്‍പറേഷന്‍ കണ്‍വെന്‍ഷന്‍ കോണ്‍ഫെഡറേഷന്‍ ഓഫ് റെസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ അഖിലേന്ത്യാ ജോ. സെക്രട്ടറി എം കെ ബീരാന്‍ ഉത്ഘാടനം ചെയ്തു. റെസിഡന്റ്സ് അപ്പെക്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡണ്ട് കെ പി ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എം പി രാമകൃഷ്ണന്‍ സ്വാഗതവും, കെ വി ഷാബു നന്ദിയും പറഞ്ഞു. കോഴിക്കോട് കോര്‍പറേഷന്‍ റെസിഡന്റ്സ് അസോസിയേഷന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു :
സി രാധാകൃഷ്ണന്‍ (പ്രസിഡണ്ട് ), എം പി രാമകൃഷ്ണന്‍ (ജനറല്‍ സെക്രട്ടറി ), കെ വി ഷാബു (ട്രഷറര്‍ ), എന്‍ ഭാഗ്യനാഥന്‍, രതീഷ് വടക്കേടത്ത്, കെ സേതുമാധവന്‍ ( വൈസ് പ്രസിഡണ്ട്മാര്‍ ), ശ്രീജ സുരേഷ്, പ്രവീണ്‍ തളിയില്‍, കെ എന്‍ അനില്‍കുമാര്‍ ( സെക്രട്ടറിമാര്‍).
റെസിഡന്റ്സ് അപ്പെക്‌സ് കൗണ്‍സില്‍
കോഴിക്കോട് കോര്‍പറേഷന്‍ കണ്‍വെന്‍ഷന്‍