അപ്പു നെടുങ്ങാടി ചിത്രരചനാ മത്സരം: വിജയികള്‍ക്കുള്ള മെഡലുകള്‍ വിതരണം ചെയ്തു

അപ്പു നെടുങ്ങാടി ചിത്രരചനാ മത്സരം: വിജയികള്‍ക്കുള്ള മെഡലുകള്‍ വിതരണം ചെയ്തു

കോഴിക്കോട്: അപ്പു നെടുങ്ങാടി ചിത്രരചനാ മത്സരത്തിലെ വിജയികള്‍ക്കുള്ള സ്വര്‍ണമെഡല്‍ വിതരണം ചെയ്തു. കോഴിക്കോട്ട് വച്ചു നടന്ന പരിപാടിയില്‍ മുഖ്യാതിഥിയായി അസി.കമ്മീഷണര്‍ ഓഫ് പോലിസ് ടി.പി രഞ്ജിത്ത് പങ്കെടുത്തു. ചിത്രകാരന്‍ മദനന്‍, എന്‍.വി ബാബുരാജ്, പി.കെ ലക്ഷ്മി ദാസ്, പി. അനില്‍ ബാബു, അപ്പു നെടുങ്ങാടി കുടുംബാംഗങ്ങളായ മീരാ പ്രതാപ്, താരാനാഥ് എന്നിവര്‍ പരിപാടിയില്‍ പങ്കാളികളായി.

Share

Leave a Reply

Your email address will not be published. Required fields are marked *