സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് കൊടിയിറക്കം; ചാമ്പ്യന്‍ പട്ടം ഉറപ്പിച്ച് തിരുവനന്തപുരം

സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് കൊടിയിറക്കം; ചാമ്പ്യന്‍ പട്ടം ഉറപ്പിച്ച് തിരുവനന്തപുരം

സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് കൊടിയിറക്കം. വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ചാമ്പ്യന്മാര്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്യും.

വാശിയേറിയ മത്സരത്തില്‍ ജില്ലാ അടിസ്ഥാനത്തില്‍ 226 സ്വര്‍ണവുമായി തിരുവനന്തപുരം ചാമ്പ്യന്‍ പട്ടം ഉറപ്പിച്ചിട്ടുണ്ട്. 80 സ്വര്‍ണവുമായി തൃശൂരും 61 സ്വര്‍ണവുമായി മലപ്പുറവുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് കൊടിയിറക്കം; ചാമ്പ്യന്‍ പട്ടം ഉറപ്പിച്ച് തിരുവനന്തപുരം

Share

Leave a Reply

Your email address will not be published. Required fields are marked *