റെസിഡന്റ്സ് അപ്പെക്‌സ് കൗണ്‍സില്‍ ജില്ലാ വനിതാ കമ്മിറ്റി ഭാരവാഹികള്‍

റെസിഡന്റ്സ് അപ്പെക്‌സ് കൗണ്‍സില്‍ ജില്ലാ വനിതാ കമ്മിറ്റി ഭാരവാഹികള്‍

കോഴിക്കോട് : റെസിഡന്റ്സ് അപ്പെക്‌സ് കൗണ്‍സില്‍ ജില്ലാ വനിതാ കമ്മിറ്റി ഭാരവാഹികള തെരഞ്ഞെടുത്തു.കെ വി ശോഭ (പ്രസിഡണ്ട് ), എം സുലേഖ (വൈസ് പ്രസിഡണ്ട് ), ശ്രീകല ലക്ഷ്മി (സെക്രട്ടറി ), ടി റഫീന ( ജോയിന്റ് സെക്രട്ടറി ), പി അജിഷ (ട്രഷറര്‍ ), പി ടി അഞ്ജലി, എം റീമ, സി ജയശ്രീ, കെ രാധ, എം കെ ജാസ്മിന, ശ്രീജിമ സി പി, പ്രജുസ്‌ന, പി കെ ഫൗസിയ, സി ശാന്തകുമാരി, എന്‍ അജിതകുമാരി, സറീന ബീഗം, കെ കെ ഷീബ, ഉഷ ശശിധരന്‍, അനുപമ അനില്‍കുമാര്‍, മിനി ബാലന്‍, ആമിന അബൂബക്കര്‍ എന്നിവരാണ് ഭാരവാഹികള്‍.
സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായി ശ്രീജ സുരേഷ്, എന്‍ കെ ലീല, എ എം സീനാബായി, കെ വി ശോഭ, ശ്രീകല ലക്ഷ്മി എന്നിവരെയും തെരഞ്ഞെടുത്തു.
യോഗത്തില്‍ അപ്പെക്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡണ്ട് കെ പി ജനനര്‍ദ്ദനന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം കെ ബീരാന്‍ മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. എ. കെ. ജയകുമാര്‍, അഡ്വ. കെ. എം. കാതിരി, പി. കെ. ശശിധരന്‍, എം പി രാമകൃഷ്ണന്‍, ടി എം ബാലകൃഷ്ണന്‍, കെ സി രവീന്ദ്രനാഥ്, കെ. സി അബ്ദുല്‍ റസാക്ക്, ശ്രീജ സുരേഷ്, എന്‍. കെ. ലീല, കെ. വി. ശോഭ, ശ്രീകല ലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.

 

റെസിഡന്റ്സ് അപ്പെക്‌സ് കൗണ്‍സില്‍
ജില്ലാ വനിതാ കമ്മിറ്റി ഭാരവാഹികള്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *