പീപ്പിള്‍സ് റിവ്യൂ പി.കേശവദേവ് സ്‌പെഷ്യല്‍  സപ്ലിമെന്റ് പ്രകാശനം ചെയ്തു

പീപ്പിള്‍സ് റിവ്യൂ പി.കേശവദേവ് സ്‌പെഷ്യല്‍ സപ്ലിമെന്റ് പ്രകാശനം ചെയ്തു

കോഴിക്കോട്: മലയാള സാഹിത്യത്തിലെ കുലപതി പി.കേശവദേവിന്റെ 120-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് സ്മാരക സമിതി സംഘടിപ്പിച്ച ആഘോഷ പരിപാടിയോടനുബന്ധിച്ച് പീപ്പിള്‍സ് റിവ്യൂ ദിനപത്രം പ്രസിദ്ധീകരിച്ച സ്‌പെഷ്യല്‍ സപ്ലിമെന്റ് വ്യവസായ പ്രമുഖനും ഐ.എന്‍.എല്‍ ജില്ലാ പ്രസിഡണ്ടുമായ ശോഭ അബൂബക്കര്‍ ഹാജി(ശോഭ ഗ്രൂപ്പ് ബംഗ്ലൂര്‍) റെന്‍സ്‌ഫെഡ് ജില്ലാ പ്രസിഡണ്ടും, മാക്ബില്‍ഡേഴ്‌സ് മാനേജിംഗ് ഡയറക്ടറുമായ കെ.മുസ്തഫക്ക് നല്‍കി പ്രകാശനം ചെയ്തു. ചടങ്ങില്‍ സ്മാരക സമിതി ചെയര്‍മാന്‍ ആറ്റക്കോയ പള്ളിക്കണ്ടി അധ്യക്ഷത വഹിച്ചു.

 

 

 

പീപ്പിള്‍സ് റിവ്യൂ പി.കേശവദേവ് സ്‌പെഷ്യല്‍
സപ്ലിമെന്റ് പ്രകാശനം ചെയ്തു

 

Share

Leave a Reply

Your email address will not be published. Required fields are marked *