കെ ഡി പി പ്രവര്‍ത്തകര്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

കെ ഡി പി പ്രവര്‍ത്തകര്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

കോഴിക്കോട്: കേരളാ ഡെമോക്രറ്റിക് പാര്‍ട്ടി (കെഡിപി) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എഴുപത്തി എട്ടാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
കെ എസ് ആര്‍ ടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് ജയരാജന്‍ മൂടാടി ദേശീയ പതാക ഉയര്‍ത്തി. ജില്ലാ സെക്രട്ടറി മനോജ് കാരന്തൂര്‍ സ്വാതന്ത്ര്യദിന പ്രസംഗം നടത്തി. ചടങ്ങില്‍ പാര്‍ട്ടി പ്രവര്‍ത്തകരും, കെ എസ് ആര്‍ ടി സി പരിസരത്തെ ഓട്ടോ ഡ്രൈവര്‍മാരും,ലോട്ടറി തൊഴിലാളികളും, നാട്ടുകാരും പങ്കെടുത്തു. മധുര പലഹാര വിതരണവും നടത്തി.

 

 

 

കെ ഡി പി പ്രവര്‍ത്തകര്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *