കോഴിക്കോട്: വയനാട് ദുരന്തത്തില്‍പ്പെട്ടവരുടെ പുനരധിവാസത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്് ഖാസി ഫൗണ്ടേഷന് നല്കുന്ന 2 ലക്ഷം രൂപയുടെ ചെക്ക് ഫൗണ്ടേഷന് ചെയര്മാന് ഡോ. കെ.കുഞ്ഞാലി, പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന് കൈമാറി. ജനറല്‍ സെക്രട്ടറി എം.വി.റംസി ഇസ്മായില്‍, വൈസ് ചെയര്മാന് ആര്. ജയന്ത് കുമാര്‍, സെക്രട്ടറിമാരായ പി.മമ്മത് കോയ, സി.ഇ.വി.ഗഫൂര്‍ എന്നിവരും സംബന്ധിച്ചു.
ഖാസി ഫൗണ്ടേഷന് മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയിലേക്ക് ചെക്ക് കൈമാറി