വായനാ കോര്‍ണറിലേക്ക് പുസ്തകങ്ങള്‍ അയക്കാം

വായനാ കോര്‍ണറിലേക്ക് പുസ്തകങ്ങള്‍ അയക്കാം

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ജീവന്‍ മാത്രം തിരിച്ചു കിട്ടിയ , വിവിധ ക്യാമ്പുകളില്‍ ദു:ഖാര്‍ത്തരായി കഴിയുന്ന മക്കള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വയനാട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ വായനാ കോര്‍ണര്‍ ഒരുക്കുകയാണ്. ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പ്രസാധകരുടെ സഹകരണം അഭ്യര്‍ത്ഥിച്ചിരുന്നു. ദര്‍ശനം സാംസ്‌കാരിക വേദിയും ഈ ചലഞ്ചില്‍ പങ്കാളികളാകുന്നു. ബാലസാഹിത്യകൃതികളും ലളിത വായനക്ക് ഉതകുന്ന ഏതാനം ബുക്കുകളും പോസിറ്റീവ് ചിന്തകള്‍ പ്രദാനം ചെയ്യുന്നതുമായ കുറച്ചു ബുക്കുകള്‍ ദര്‍ശനം ശേഖരത്തില്‍ നിന്നയക്കാന്‍ ഉദ്ദേശിക്കുന്നു. ഈ സംരംഭത്തിലേയ്ക്ക് സ്വന്തം ബാലസാഹിത്യ കൃതികളോ കൈവശം ഉള്ള സമാന കൃതികളോ അയച്ചു തരാന്‍ അഭ്യര്‍ത്ഥിക്കുന്നു.

 

 

 

 

വായനാ കോര്‍ണറിലേക്ക് പുസ്തകങ്ങള്‍ അയക്കാം

 

Share

Leave a Reply

Your email address will not be published. Required fields are marked *