ടേക്ക് ഓഫിനിടെ നേപ്പാളില്‍ വിമാനം തകര്‍ന്ന് 18 മരണം

ടേക്ക് ഓഫിനിടെ നേപ്പാളില്‍ വിമാനം തകര്‍ന്ന് 18 മരണം

കാഠ്മണ്ഡു: നേപ്പാളില്‍ ടേക്ക് ഓഫിനിടെ വിമാനം തകര്‍ന്നുവീണ് പതിനെട്ടുപേര്‍ മരിച്ചു. ഗുരുതര പരുക്കേറ്റ ക്യാപ്റ്റന്‍ എംആര്‍ ശാക്യ ചികിത്സയിലാണ്. ജീവനക്കാരുള്‍പ്പെടെ 19 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. പൊഖാറയിലേക്ക് പുറപ്പെട്ട ശൗര്യ എയര്‍ലൈന്‍സിന്റെ വിമാനമാണ് അപകടത്തില്‍ പെട്ടത്. റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം താഴ്ചയിലേ്ക് പതിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ പതിനൊന്ന് മണിക്കാണ് സംഭവം നടക്കുന്നത്.

 

 

ടേക്ക് ഓഫിനിടെ നേപ്പാളില്‍
വിമാനം തകര്‍ന്ന് 18 മരണം

 

Share

Leave a Reply

Your email address will not be published. Required fields are marked *