സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് 21ന്

സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് 21ന്

കോഴിക്കോട്: പി വി എസ് സണ്‍റൈസ് ഹോസ്പിറ്റലും മലബാര്‍ ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായി നടത്തുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് 21ന് ഞായര്‍ കാലത്ത് 9.30ന് ആരംഭിക്കും. ക്യാമ്പ് ഡെപ്യൂട്ടി മേയര്‍ സി.പി.മുസാഫിര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്യും. ആറ്റക്കോയ പള്ളിക്കണ്ടി ആശംസകള്‍ നേരും. ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി, ഗ്യാസ്‌ട്രോ, ഓര്‍ത്തോ, ഇഎന്‍ടി, പീഡിയാട്രിക്, ഡയറ്റീഷ്യന്‍ എന്നീ വിഭാഗങ്ങളിലെ സേവനം ലഭ്യമാവും.ആദ്യം ബുക്ക് ചെയ്യുന്ന 100 പേര്‍ക്ക് 5000 രൂപയുടെ ഫൈഡ്രോസ്‌കാന്‍ സൗജന്യമായിരിക്കും. ക്യാമ്പില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ 0495 2707270, 9544911911 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.

 

സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് 21ന്

Share

Leave a Reply

Your email address will not be published. Required fields are marked *