പി.എന്‍ പണിക്കര്‍ അനുസ്മരണവും പുസ്തകവിതരണവും നടത്തി

പി.എന്‍ പണിക്കര്‍ അനുസ്മരണവും പുസ്തകവിതരണവും നടത്തി

പി.എന്‍ പണിക്കര്‍ അനുസ്മരണവും പുസ്തകവിതരണവും നടത്തി

കോഴിക്കോട്: സംസ്‌കാരസാഹിതിയും സദ്ഭാവന ബുക്‌സും സംയുക്തമായി നടത്തുന്ന വായന പക്ഷാചരണത്തോട് അനുബന്ധിച്ച് മടപ്പള്ളി ഊരാളുങ്കല്‍ വിദ്യാവിലാസം എല്‍.പി. സ്‌കൂളില്‍ പി.എന്‍. പണിക്കര്‍ അനുസ്മരണവും കുട്ടികള്‍ക്ക് പുസ്തകവിതരണവും നടത്തി. ഹെഡ്മിസ്ട്രസ് ശ്രുതി. എസ് ഉല്‍ഘാടനം നിര്‍വഹിച്ചു. സംസ്‌കാരസാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയും സദ്ഭാവന ബുക്‌സ് എഡിറ്ററുമായ സുനില്‍ മടപ്പള്ളി അധ്യക്ഷത വഹിച്ചു. സംസ്‌കാരസാഹിതി വടകര നിയോജക മണ്ഡലം സെക്രട്ടറി ബിജുല്‍ ആയാടത്തില്‍, കെ.പി. ശ്രുതി ടീച്ചര്‍, എം. എസ്. നജീഹ ടീച്ചര്‍, എസ്. സുധ ടീച്ചര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *