ജെഎംഎ ജില്ലാ പ്രവര്‍ത്തക യോഗം ജൂലൈ 15ന്

ജെഎംഎ ജില്ലാ പ്രവര്‍ത്തക യോഗം ജൂലൈ 15ന്

ജേര്‍ണലിസ്റ്റ് & മീഡിയ അസോസിയേഷന്റെ കോഴിക്കോട് ജില്ലാ പ്രവര്‍ത്തക യോഗം ജൂലൈ 15ന് തിങ്കള്‍ വൈകീട്ട് നാല് മണിക്ക് പീപ്പിള്‍സ് റിവ്യൂ ഓഫിസില്‍ ചേരും. കോഴിക്കോട് ജില്ലയുടെ ചാര്‍ജുള്ള സംസ്ഥാന സെക്രട്ടറി എം മഹേഷ് കുമാര്‍ പങ്കെടുക്കും. യോഗത്തില്‍ അംഗങ്ങള്‍ കൃത്യസമയത്ത് പങ്കെടുക്കണമെന്നഭ്യര്‍ഥിക്കുന്നു.

സ്‌നേഹപൂര്‍വം പിടി നിസാര്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍:  9037319971

 

 

ജെഎംഎ ജില്ലാ പ്രവര്‍ത്തക യോഗം ജൂലൈ 15ന്

Share

Leave a Reply

Your email address will not be published. Required fields are marked *