പ്രചോദനം 2024 RK ഷാഫി ഉദ്ഘാടനം ചെയ്തു

പ്രചോദനം 2024 RK ഷാഫി ഉദ്ഘാടനം ചെയ്തു

*പ്രചോദനം 2024 RK ഷാഫി ഉദ്ഘാടനം ചെയ്തു*
“”””””””””‘”””””””””””””””””””””””””””””””””
കൊടുവള്ളി : എം.ഇ.എസ്. കൊടുവള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കുള്ള പഠനോപകരണ വിതരണം പ്രചോദനം 2024 എം.ഇ.എസ്. യൂത്ത് വിങ്ങ് സംസ്ഥാന പ്രസിഡണ്ട് ആർ. കെ. ഷാഫി യൂണിറ്റ് പ്രസിഡണ്ട് കെ.കെ. ഹംസക്ക് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.എം.ഇ.എസ്. കൊടുവള്ളി യൂണിറ്റ് സെക്രട്ടറിയായിരുന്ന പി. കെ.മുഹമ്മദ് ബഷീർ മാസ്റ്ററുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ചടങ്ങിൽ പി. ടി. അസൈൻ കുട്ടി,എൻ. കെ.അബൂബക്കർ മാസ്റ്റർ, ടി.കെ.സി. മുഹമ്മദ് മോൻ,ഒ. കെ.അഷ്റഫ്, സി. കെ. ജലീൽ, ടി. കെ. അത്തിയത്, എൻ. ടി. ഷാഹുൽഹമീദ്, ഫസലുറഹ്മാൻ തുടങ്ങിയവർ സംസാരിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *