ലോക പരിസ്ഥിതി ദിനാചരണം

ലോക പരിസ്ഥിതി ദിനാചരണം

ഏകതാ പരിഷത്തിൻ്റെ ആഭിമുഖ്യത്തിൽ എം.ആർ.ആർ.എം. എഛ്.എസ്.എസ്. ചാവക്കാട്
എൻ.എസ്.എസ്. യൂണിറ്റിൻ്റെ സഹകരണത്തോടെ ലോക പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി പ്രവർത്തകരായ അഡ്വക്കേറ്റ് ഷെരീഫ് ഉള്ളത്തിൻ്റെയും അലിഫരീദിൻ്റെയും സ്മരണയിൽ
ഏകതാപരിഷത്ത് ജില്ലാ അദ്ധ്യക്ഷൻ ബദറുദ്ദീൻ ഗുരുവായൂരിൻ്റെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു. പൗരവേദി പ്രസിഡണ്ട് നൗഷാദ് തെക്കും പുറംപരിസ്ഥിതി സന്ദേശം നൽകി. പ്രിൻസിപ്പാൾ ഷീബ പ്രദീപ്, ഹെഡ്മിസ്ട്രസ് സന്ധ്യ ടീച്ചർ, എൻ.എസ്.എസ്.കോ ഓർഡിനേറ്റർ ഭവ്യ ടീച്ചർ, മധു നെടിയേടത്ത്, സുനിൽ മാസ്റ്റർ, ആർ.വി.സി. ബഷീർ, ഹക്കീം ഇമ്പാർക്ക്, ഷിഹാബ് പി.വി,ഏ.വി. അഷ്റഫ്, മഹാത്മ നാസർ ഡോ: റെൻഷി രെഞ്ജിത് തുടങ്ങിയവർ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *