ഗോഡ്സെ ചെയ്തതിനേക്കാള്‍ വലിയ വധമാണ് ഗാന്ധിയോട് മോദി ചെയ്തത്; എം.വി.ഗോവിന്ദന്‍

ഗോഡ്സെ ചെയ്തതിനേക്കാള്‍ വലിയ വധമാണ് ഗാന്ധിയോട് മോദി ചെയ്തത്; എം.വി.ഗോവിന്ദന്‍

ഗോഡ്സെ ചെയ്തതിനേക്കാള്‍ വലിയ വധമാണ് ഗാന്ധിയോട് പ്രധാനമന്ത്രി മോദി ചെയ്തതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍.
രാഷ്ട്രീയം ഇതുപോലെ വര്‍ഗീയവത്കരിച്ച മറ്റൊരു പ്രധാനമന്ത്രി ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും തനിക്കുമെതിരെ കേരളത്തില്‍ മന്ത്രവാദം നടത്തിയെന്ന ആരോപണവുമായി രംഗത്തെത്തിയ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനേയും എം.വി.ഗോവിന്ദന്‍ രൂക്ഷമായി വിമര്‍ശിച്ചു. ഡി.കെ ശിവകുമാറിന് ഭ്രാന്തെന്നല്ലാതെ എന്ത് പറയാന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

 

 

ഗോഡ്സെ ചെയ്തതിനേക്കാള്‍ വലിയ വധമാണ്
ഗാന്ധിയോട് മോദി ചെയ്തത്; എം.വി.ഗോവിന്ദന്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *