ഡോക്ടര്‍ എം പി പത്മനാഭനെ ആദരിച്ചു

ഡോക്ടര്‍ എം പി പത്മനാഭനെ ആദരിച്ചു

ഡോക്ടര്‍ എം പി പത്മനാഭനെ ആദരിച്ചു

കോഴിക്കോട്: ദേശശബ്ദം പബ്ലിക്കേഷന്‍സിന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് പത്രപ്രവര്‍ത്തനരംഗത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കിയ ഡോക്ടര്‍ എം.പി പത്മനാഭനെ ഇ പി വത്സന്‍ ആദരിച്ചു. അജിത കൃഷ്ണമുക്കാളി അധ്യക്ഷത വഹിച്ചു. പരിപാടി കെ.കെ രമ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പുസ്തക പ്രകാശനം ഗാനാമൃതം, പുസ്തക സമര്‍പ്പണം എന്നീ പരിപാടികളും സംഘടിപ്പിച്ചു. സാവിത്രി രാജിവ് കുറുപ്പ,് റോയ് കെ ജോസഫ്എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.മാടമന ശ്രീരാമന്‍, ശോഭന ശ്രീധരന്‍, രാജന്‍ കരുണാലയം, ഷീബ പുത്തലത്തില്‍, തിലോത്തമ മഠത്തില്‍ കളത്തില്‍, ജലാലുദ്ദീന്‍ തൈക്കïി എന്നിവര്‍ പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *