ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയായ ആന്‍ ടെസ ജോസഫിനെ മോചിപ്പിച്ചു.ആന്‍ ടെസ സുരക്ഷിതയായി കൊച്ചിയിലെ വീട്ടിലെത്തിയെന്ന് വിദേശ കാര്യ മന്ത്രി അറിയിച്ചു. കപ്പലിലുണ്ടായിരുന്ന മറ്റ് 16 ഇന്ത്യക്കാരെയും മോചിപ്പിക്കാന്‍ ശ്രമം തുടരുന്നതായും അദ്ദേഹം അറിയിച്ചു. ഇവരുടെ ആരോഗ്യ നില തൃപ്തികരണാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എംഎസ്സി ഏരീസ് ചരക്കു കപ്പല്‍ ഇറാന്‍ സൈന്യം പിടിച്ചെടുത്തത് ശനിയാഴ്ചയായിരുന്നു.

 

 

 

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ
മലയാളി യുവതിയെ മോചിപ്പിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *