ആവേശകരമായ തൃശൂര്‍ പൂരത്തിന്റെ വിളംബരം നടത്തി

ആവേശകരമായ തൃശൂര്‍ പൂരത്തിന്റെ വിളംബരം നടത്തി

തൃശൂര്‍:മണിക്കൂറുകള്‍ മാത്രം ശേഷിക്കെ തൃശൂര്‍ പൂരത്തിന്റെ വിളംബരം അറിയിച്ച് നൈതലക്കാവ് ഭഗവതി മടങ്ങി. എറണാകുളം ശിവകുമാര്‍ കൊമ്പന്റെ ശിരസിലേറി ഭഗവതി തെക്കെ ഗോപുര വാതില്‍ തുറന്നു. കണിമംഗല ശാസ്താവ് നാളെ തെക്കെ ഗോപുര നടയിലൂടെ പ്രവേശിക്കുന്നതോടെ പൂരത്തിന് തുടക്കമാകും.

 

 

 

 

 

 

 

ആവേശകരമായ തൃശൂര്‍ പൂരത്തിന്റെ
വിളംബരം നടത്തി

Share

Leave a Reply

Your email address will not be published. Required fields are marked *