ശാരീരിക വൈകല്യമുള്ളവരുടെ രണ്ടാമത് കേരള സ്റ്റേറ്റ് പാരാലിമ്പിക് അത്ലറ്റിക് ചാമ്പ്യൻഷിപ്പ് മാറ്റിവെച്ചു

ഫിസിക്കലി ചാലഞ്ച്ഡ് ഓൾ സ്‌പോർട്‌സ് അസോസിയേഷൻ കേരളയുടെ ആഭിമുഖ്യത്തിൽ മാർച്ച് 14ന് പാലക്കാട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടത്തുവാൻ ഉദ്ദേശിച്ച രണ്ടാമത് കേരള സ്റ്റേറ്റ് പാരാലിമ്പിക് അത്ലറ്റിക് ചാമ്പ്യൻഷിപ്പ് മാറ്റിവെച്ചു.

കേരളത്തിലും ലോകമെമ്പാടും കൊറോണ വൈറസിൻറെ സാന്നിധ്യം നിലനിൽക്കുന്നതിനാലും മത്സരാർഥികളുടെ സുരക്ഷ മുൻനിർത്തിയാണ് ചാമ്പ്യൻഷിപ്പ് മാറ്റിവെച്ചത്.

പുതിയ തിയ്യതിപിന്നീട് അറിയിക്കുന്നതാണ്, ജില്ലാ സെലക്ഷൻ ട്രെയിലിൽ MQS നേടിയവരെ മാർച്ച് 26 തീയതി മുതൽ മുതൽ 30 വരെ മൈസൂരിൽ നടക്കുന്ന നാഷണൽ പാരാലിമ്പിക് അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ബാക്കി നേരിട്ട് സെലക്ഷൻ ചെയ്യുന്നതാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *