ലയൺസ് ഫെസ്റ്റിവ 2021-22 സംഘടിപ്പിച്ചു

ലയൺസ് ഫെസ്റ്റിവ 2021-22 സംഘടിപ്പിച്ചു

കോഴിക്കോട്: ലയൺസ് ക്ലബ്ബ്‌സ് ഇൻറർനാഷനൽ ഡിസ്ട്രിക്ട് 318 E സംഘടിപ്പിച്ച ‘ ലയൺ ഫെസ്റ്റിവ’ സർഗ്ഗോൽസവത്തിൽ സിൽവർ ഹിൽസ് ലയൺസ് ക്ലബ് ടീം റണ്ണർഅപ് ആയി. കാസർഗോഡ് ,കണ്ണൂർ ,വയനാട്, കോഴിക്കോട് എന്നിവിടങ്ങളിലെ ക്ലബ്ബുകൾ തമ്മിലായിരുന്നു മൽസരം.
സുഭാഷ് നായർ അദ്ധ്യക്ഷത വഹിച്ചു. ഡിസ്ടിക് ട് ഗവർണ്ണർ യോഹന്നാൻ മറ്റത്തിൽ, വൈസ് ഗവർണ്ണർ  ഡോ. സുധീർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു

 

Share

Leave a Reply

Your email address will not be published. Required fields are marked *