ഡോ. മുഹമ്മദ് റിജോഷിനെ ആദരിച്ചു

ഡോ. മുഹമ്മദ് റിജോഷിനെ ആദരിച്ചു

സ്‌ടോക്കിനെതിരെ നിസ്വാര്‍ഥ സേവനം നടത്തുന്ന ബീച്ച് ആശുപത്രി ന്യൂറോളജിസ്റ്റ് വിഭാഗം തലവന്‍ ഡോ. മുഹമ്മദ് റിജോഷിനെ ആദരിച്ചു വെള്ളിമാടുകുന്ന് ജെ.ഡി.റ്റി പോളി ടെക്‌നിക്കില്‍ നടന്ന ചടങ്ങില്‍ കോഴിക്കോട് ഡെപ്യൂട്ടി കലക്ടര്‍ ഡോ: ഷീതള്‍ ജി മേനോന്‍ കെ എ എസ് ആദരവ് പുരസ്‌കാരം നല്‍കി. പോളിടെക്‌നിക് പ്രിന്‍സിപ്പാല്‍ മാനുവല്‍ ജോര്‍ജ് അദ്ധ്യക്ഷം വഹിച്ചു. കാലിക്കറ്റ് ബ്ലഡ് ഡോണേഴ് ഫോറം പ്രസിഡണ്ട് സി. അനില്‍ കുമാര്‍, റുക്‌സാന ടി.പി, ശുഭ ആര്‍ എസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു നിഖില ഫൗണ്ടേഷന്‍ പ്രസിഡണ്ട് അബ്ദുല്‍ റസാക്ക് വൈസ് പ്രസിഡണ്ട് ഷാജഹാന്‍ നടുവട്ടം, സി പി എം അബ്ദു റഹിമാന്‍ ,ആയിശഷംകെ, രത്‌നകുമാരി . ,ഹസീന. എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു പോളി എച്ച് ഒ ഡി ഷബാന മന്‍സൂര്‍ സ്വാഗതവും നിഖില സെക്രട്ടറി പ്രസാദ് കണക്കശ്ശേരി നന്ദിയും രേഖപെടുത്തി തുടര്‍ന്ന് ഡോ . മുഹമ്മദ് റിജോഷ് സ്‌ട്രോക്ക് ബോധവല്‍ക്കരണ ക്ലാസ്സ് എടുത്തു.

 

 

 

ഡോ. മുഹമ്മദ് റിജോഷിനെ ആദരിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *