ഷബ്നയുടെ ആത്മഹത്യ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണം.: യൂത്ത് കമ്മീഷന്‍

ഷബ്നയുടെ ആത്മഹത്യ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണം.: യൂത്ത് കമ്മീഷന്‍

നെല്ലാച്ചേരി തണ്ടാര്‍ കണ്ടിയില്‍ 30 വയസ്സുകാരി ഷബ്നയുടെ ആത്മഹത്യയില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യുവജന കമ്മീഷന്‍. യുവതിയെ മര്‍ദിക്കുന്നത് ഉള്‍പ്പെടെയുള്ള വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിരിക്കുന്നത് ഭര്‍ത്താവിന്റെ വീട്ടില്‍ ഉണ്ടായ ശാരീരികവും മാനസികവുമായ പീഡനങ്ങനങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന ആരോപണം ബലപ്പെടുത്തുന്നതാണ്. വിഷയത്തില്‍ പഴുതടച്ച അന്വേഷണം നടത്തി മുഴുവന്‍ കുറ്റക്കാരെയും കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ട് വരേണ്ടതുണ്ട്.സമൂഹത്തില്‍ സ്ത്രീധന പീഢനങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന നില ആശങ്കജനകമാണ്.യുവജന കമ്മീഷന്‍ മെമ്പര്‍ പി സി ഷൈജു,കോഡിനേറ്റര്‍ പി രാഹുല്‍ രാജ്, എ കെ ബിജിത്ത് ,വിജിന എന്‍ തുടങ്ങിയവര്‍ ഷബ്‌നയുടെ ബന്ധുക്കളെ സന്ദര്‍ശിച്ചു.

 

 

 

ഷബ്നയുടെ ആത്മഹത്യ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ
നിയമത്തിന് മുന്നില്‍ കൊണ്ട് വരണം.: യൂത്ത് കമ്മീഷന്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *