സ്ത്രീകളും നിയമ പരിരക്ഷയും ബോധവല്‍ക്കരണ ക്ലാസ് നാളെ

സ്ത്രീകളും നിയമ പരിരക്ഷയും ബോധവല്‍ക്കരണ ക്ലാസ് നാളെ

കോഴിക്കോട്: എസ്.കെ.പൊറ്റക്കാട്ട് സാംസ്‌കാരിക കേന്ദ്രം വനിതാ വേദി സംഘടിപ്പിക്കുന്ന സ്ത്രീകളും, നിയമ പരിരക്ഷയും ബോധവല്‍ക്കരണ ക്ലാസ് നാളെ (വെള്ളി) വൈകിട്ട് 4 മണിക്ക് നടക്കും. അഡ്വ.ചേമ്പില്‍ വിവേകാനന്ദന്‍ മുഖ്യ പ്രഭാഷണം നടത്തും. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവംഗം കെ.നജ്മ മുഖ്യാതിഥിയാവും.

Share

Leave a Reply

Your email address will not be published. Required fields are marked *