സുരേഷ് ഗോപിക്കായി സിപിഎം രഹസ്യ നീക്കം ഷിബു ബേബി ജോണ്‍

സുരേഷ് ഗോപിക്കായി സിപിഎം രഹസ്യ നീക്കം ഷിബു ബേബി ജോണ്‍

തിരുവനന്തപുരം: സുരേഷ് ഗോപിക്കായി സിപിഎം രഹസ്യ നീക്കം നടത്തുന്നതായി ഷിബു ബേബി ജോണ്‍ ആരോപിച്ചു. രാഷ്ട്രീയത്തില്‍ സുരേഷ് ഗോപിക്ക് താരപരിവേഷം ചാര്‍ത്തിക്കൊടുത്തത് ഇതിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു.രാഷ്ട്രീയത്തില്‍ താരപരിവേഷം ഇല്ലാതിരുന്ന സുരേഷ് ഗോപിക്ക് അനുകമ്പ വര്‍ധിപ്പിക്കുന്ന നിലയിലേക്ക് നിലപാടുകള്‍ കൊണ്ട് താരപരിവേഷം ചാര്‍ത്തിക്കൊടുത്തത് ബോധപൂര്‍വമാണ്.തൃശൂരില്‍ എല്‍ഡിഎഫിന് യാതൊരു സാധ്യതയുമില്ലെന്ന് എല്ലാവര്‍ക്കും അറിയാം. എല്‍.ഡി.എഫ്. ജയിച്ചില്ലെങ്കിലും സുരേഷ് ഗോപി ജയിക്കട്ടെ എന്ന് വിചാരിച്ച് ബോധപൂര്‍വ്വ ശ്രമം നടക്കുന്നുവെന്ന് സംശയിക്കുന്നതായും ഷിബു ബേബി ജോണ്‍ കൂട്ടിച്ചേര്‍ത്തു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *