എന്റെ സ്വകാര്യ ദു:ഖം(ആനയുടെ ആത്മകഥ) കവർ പ്രകാശനം ചെയ്തു

എന്റെ സ്വകാര്യ ദു:ഖം(ആനയുടെ ആത്മകഥ) കവർ പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഇന്റർനാഷണൽ മാർച്ച് ഫോർ എലിഫന്റ്‌സ് ഡേയിൽ സുമ പള്ളിപ്രം രചിച്ച എന്റെ സ്വകാര്യ ദു:ഖം (ആനയുടെ ആത്മ കഥ) ഷറഫി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന അറബി പരിഭാഷയുടെ കവർ പേജ് കേരള സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രകാശനം ചെയ്തു.

Share

Leave a Reply

Your email address will not be published. Required fields are marked *